गतिविधि - 3 -- page number : 106
पानी दिखाना = കന്ന് കാലി ക്ക് पानी കാണിച്ചുകൊടുക്കുക,
( ആവശ്യത്തിനു पानी ഇല്ലാത്ത അവസ്ഥ )
पानी के मोल नहीं मिलना = വെറുതെ കിട്ടുന്ന വസ്തുവല്ല
पानी लग जाना = വളരെ ഇഷ്ടമാവുക
पानी पी-पीकर कोसना = വളരെ അധികം ശകാരിക്കുക
पानी उतारना = നാണം കെടുത്തുക
पानी फेरना = നശിപ്പിക്കുക
पानी में होना = കഷ്ട്ടതിലാകുക
घड़ों पानी पड़ना = വളരെ അധികം ലജ്ജിതനകുക
(ചെരിപ്പെരു, ചീമുട്ട ഏറു കൊള്ളുക)
बे पानी हो जाना = അന്തസ്സ് നഷ്ട്ടപ്പെടുക
पानी उतर जाना = അഭിമാനം നഷ്ട്ടപെടുക
पीतल पर सोने-चांदी का पानी = വളരെ അധികം അമുല്യമായ വസ്തു
good
ReplyDeletebahuth acha kiya aapne
Keralahindi teachers .blogspot എന്ന് ബ്ലോഗിന്റെ ഡോമൈന് http://schoolhindi.blogspot.com എന്നായി മാറിയിരിക്കുന്നു
ReplyDeletebahuth shukriya jeee
ReplyDeleteber fruit = "ilanthappazham" in malayalam...?
ReplyDelete